[common] home=പൂമുഖം dashboard=ഡാഷ്ബോർഡ് explore=കണ്ടെത്തൂ help=സഹായം sign_in=പ്രവേശിക്കുക sign_in_with=ഉപയോഗിച്ചു് പ്രവേശിയ്ക്കുക sign_out=പുറത്തുകടക്കുക sign_up=രജിസ്റ്റർ link_account=അക്കൌണ്ട് ബന്ധിപ്പിയ്ക്കുക register=രജിസ്റ്റർ version=പതിപ്പ് page=പേജ് template=ടെംപ്ലേറ്റ് language=ഭാഷ notifications=അറിയിപ്പുകൾ create_new=സൃഷ്ടിക്കുക… user_profile_and_more=പ്രൊഫൈലും ക്രമീകരണങ്ങളും… signed_in_as=ഇയാളായി പ്രവേശിയ്ക്കുക enable_javascript=ഈ വെബ്‌സൈറ്റ് ജാവാസ്ക്രിപ്റ്റിനൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. username=ഉപയോക്ത്രു നാമം email=ഈമെയില്‍ വിലാസം password=രഹസ്യവാക്കു് re_type=രഹസ്യവാക്കു് വീണ്ടും നല്‍കുക captcha=ക്യാപ്ച twofa=ഇരട്ട ഘടക പ്രാമാണീകരണം twofa_scratch=ഇരട്ട ഫാക്ടർ സ്ക്രാച്ച് കോഡ് passcode=രഹസ്യ കോഡ് repository=കലവറ organization=സംഘടന mirror=മിറര്‍ new_repo=പുതിയ കലവറ new_migrate=പുതിയ കുടിയേറ്റിപ്പാര്‍പ്പിക്കല്‍ new_mirror=പുതിയ മിറര്‍ new_fork=കലവറയുടെ പുതിയ ശിഖരം new_org=പുതിയ സംഘടന manage_org=സംഘടനകളെ നിയന്ത്രിക്കുക admin_panel=സൈറ്റിന്റെ കാര്യനിര്‍വ്വാഹണം account_settings=അക്കൌണ്ട് ക്രമീകരണങള്‍ settings=ക്രമീകരണങ്ങള്‍ your_profile=പ്രൊഫൈൽ your_starred=നക്ഷത്ര ചിഹ്നമിട്ടവ your_settings=ക്രമീകരണങ്ങള്‍ all=എല്ലാം sources=ഉറവിടങ്ങൾ mirrors=മിററുകള്‍ collaborative=സഹകരിക്കുന്ന forks=ശാഖകള്‍ activities=പ്രവര്‍ത്തനങ്ങള്‍ pull_requests=ലയന അഭ്യർത്ഥനകൾ issues=പ്രശ്നങ്ങൾ cancel=റദ്ദാക്കുക write=എഴുതുക preview=തിരനോട്ടം loading=ലഭ്യമാക്കുന്നു… [filter] [error] [startpage] [install] install=സന്നിവേശിപ്പിയ്ക്കുക title=പ്രാരംഭ ക്രമീകരണങ്ങള്‍ docker_helper=ഡോക്കറിനുള്ളിലാണ് ഗിറ്റീ പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്കില്‍, മാറ്റങ്ങള്‍ വരുത്തുന്നതിനു മുമ്പു് ദയവായി <a target="_blank" rel="noopener noreferrer" href="%s">ഡോക്യുമെന്റേഷൻ</a> വായിയ്ക്കുക. db_title=ഡാറ്റാബേസ് ക്രമീകരണങ്ങൾ db_type=ഡാറ്റാബേസിന്റെ തരം host=ഹോസ്റ്റ് user=ഉപയോക്ത്രു നാമം password=രഹസ്യവാക്കു് db_name=ഡാറ്റാബേസിന്റെ പേര് db_helper=MySQL ഉപയോക്താക്കൾക്കുള്ള കുറിപ്പ്: ദയവായി InnoDB സ്റ്റോറേജ് എഞ്ചിൻ ഉപയോഗിക്കുക. നിങ്ങൾ "utf8mb4" ഉപയോഗിക്കുകയാണെങ്കിൽ, InnoDB പതിപ്പ് 5.6 നേക്കാൾ വലുതായിരിക്കണം. ssl_mode=SSL charset=ക്യാര്‍സെറ്റ് path=പാത sqlite_helper=SQLite3 ഡാറ്റാബേസിന്റെ ഫയല്‍ പാത്ത്.<br>നിങ്ങൾ ഗിറ്റീയെ ഒരു സേവനമായി പ്രവർത്തിപ്പിക്കുകയാണെങ്കിൽ സമ്പൂര്‍ണ്ണ ഫയല്‍ പാത നൽകുക. err_empty_db_path=SQLite3 ഡാറ്റാബേസ് പാത്ത് ശൂന്യമായിരിക്കരുത്. no_admin_and_disable_registration=ഒരു അഡ്മിനിസ്ട്രേറ്റർ അക്കൌണ്ട് സൃഷ്ടിക്കാതെ നിങ്ങൾക്ക് ഉപയോക്തൃ സ്വയം രജിസ്ട്രേഷൻ അപ്രാപ്തമാക്കാൻ കഴിയില്ല. err_empty_admin_password=അഡ്മിനിസ്ട്രേറ്ററുടെ രഹസ്യവാക്കു് ശൂന്യമായിരിക്കരുത്. err_empty_admin_email=അഡ്മിനിസ്ട്രേറ്ററുടെ ഇമെയില്‍ വിലാസം ശൂന്യമായിരിക്കരുത്. err_admin_name_is_reserved=അഡ്മിനിസ്ട്രേറ്റര്‍ ഉപയോക്തൃനാമം അസാധുവാണ്, ഉപയോക്തൃനാമം റിസര്‍വ്വ് ചെയ്തതാണ് err_admin_name_is_invalid=അഡ്മിനിസ്ട്രേറ്റർ ഉപയോക്തൃനാമം അസാധുവാണ് general_title=പൊതുവായ ക്രമീകരണങ്ങൾ app_name=സൈറ്റ് ശീർഷകം app_name_helper=നിങ്ങളുടെ കമ്പനിയുടെ പേര് ഇവിടെ നൽകാം. repo_path=സംഭരണിയുടെ റൂട്ട് പാത്ത് repo_path_helper=വിദൂര ഗിറ്റു് സംഭരണികള്‍ ഈ ഡയറക്ടറിയിലേക്ക് സംരക്ഷിക്കും. lfs_path=Git LFS റൂട്ട് പാത്ത് lfs_path_helper=Git LFS ട്രാക്കുചെയ്ത ഫയലുകൾ ഈ ഡയറക്ടറിയിൽ സൂക്ഷിക്കും. പ്രവർത്തനരഹിതമാക്കാൻ ഈ കളം ശൂന്യമായി വിടുക. run_user=ഉപയോക്താവായി പ്രവര്‍ത്തിപ്പിക്കുക run_user_helper=ഗിറ്റീ പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉപയോക്തൃനാമം നല്കുക. ഈ ഉപയോക്താവിന് സംഭരണിയുടെ റൂട്ട് പാത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കണം. ssh_port=SSH സെർവർ പോര്‍ട്ട് ssh_port_helper=നിങ്ങളുടെ SSH സെർവർ ശ്രവിക്കുന്ന പോർട്ട് നമ്പർ നല്‍കുക. പ്രവർത്തനരഹിതമാക്കാൻ കളം ശൂന്യമായി വിടുക. http_port=ഗിറ്റീ എച്ച്ടിടിപി ശ്രവിയ്ക്കുന്ന പോർട്ട് http_port_helper=ഗിറ്റീ വെബ് സെർവർ ശ്രവിയ്ക്കുന്ന പോർട്ട് നമ്പർ. app_url=ഗിറ്റീയുടെ അടിസ്ഥാന വിലാസം app_url_helper=എച്ച്ടിടിപി(എസ്) ക്ലോണുകള്‍ക്കും ഇമെയിൽ അറിയിപ്പുകൾക്കുമായുള്ള അടിസ്ഥാന വിലാസം. log_root_path=ലോഗ് പാത്ത് log_root_path_helper=ലോഗ് ഫയലുകൾ ഈ ഡയറക്ടറിയിലേക്ക് എഴുതപ്പെടും. optional_title=ഐച്ഛികമായ ക്രമീകരണങ്ങൾ email_title=ഇമെയിൽ ക്രമീകരണങ്ങൾ smtp_from=ഈ വിലാസത്തില്‍ ഇമെയിൽ അയയ്‌ക്കുക smtp_from_helper=ഗിറ്റീ ഉപയോഗിയ്ക്കുന്ന ഇമെയില്‍ വിലാസം. ഒരു സാധാ ഇമെയിൽ വിലാസം നൽകുക അല്ലെങ്കിൽ "പേര്"<email@example.com> എന്ന ഘടന ഉപയോഗിക്കുക. mailer_user=SMTP ഉപയോക്തൃനാമം mailer_password=SMTP രഹസ്യവാക്കു് register_confirm=രജിസ്റ്റർ ചെയ്യുന്നതിന് ഇമെയിൽ സ്ഥിരീകരണം ആവശ്യമാക്കുക mail_notify=ഇമെയിൽ അറിയിപ്പുകൾ പ്രാപ്തമാക്കുക server_service_title=സെർവറിന്റെയും മൂന്നാം കക്ഷി സേവനങ്ങളുടെയും ക്രമീകരണങ്ങള്‍ offline_mode=പ്രാദേശിക മോഡ് പ്രവർത്തനക്ഷമമാക്കുക offline_mode_popup=മൂന്നാം കക്ഷി ഉള്ളടക്ക ഡെലിവറി നെറ്റ്‌വർക്കുകൾ അപ്രാപ്‌തമാക്കി എല്ലാ വിഭവങ്ങളും പ്രാദേശികമായി നല്‍കുക. disable_gravatar=ഗ്രവതാര്‍ പ്രവർത്തനരഹിതമാക്കുക disable_gravatar_popup=ഗ്രവതാര്‍ അല്ലെങ്കില്‍ മൂന്നാം കക്ഷി അവതാർ ഉറവിടങ്ങൾ പ്രവർത്തനരഹിതമാക്കുക. ഒരു ഉപയോക്താവ് പ്രാദേശികമായി ഒരു അവതാർ അപ്‌ലോഡുചെയ്യുന്നില്ലെങ്കിൽ സ്ഥിരസ്ഥിതി അവതാർ ഉപയോഗിക്കും. federated_avatar_lookup=കേന്ദ്രീകൃത അവതാര്‍ പ്രാപ്തമാക്കുക federated_avatar_lookup_popup=ലിബ്രാവതാർ ഉപയോഗിച്ച് കേന്ദ്രീക്രത അവതാർ തിരയൽ പ്രാപ്തമാക്കുക. disable_registration=സ്വയം രജിസ്ട്രേഷൻ അപ്രാപ്തമാക്കുക disable_registration_popup=ഉപയോക്താക്കള്‍ സ്വയം രജിസ്റ്റര്‍ ചെയ്യുന്നതു അപ്രാപ്യമാക്കുക. അഡ്മിനിസ്ട്രേറ്റർമാർക്ക് മാത്രമേ പുതിയ ഉപയോക്തൃ അക്കൌണ്ടുകൾ സൃഷ്ടിക്കാന്‍ കഴിയൂ. allow_only_external_registration_popup=ബാഹ്യ സേവനങ്ങളിലൂടെ മാത്രം രജിസ്ട്രേഷന്‍ അനുവദിക്കുക openid_signin=OpenID പ്രവേശനം പ്രവർത്തനക്ഷമമാക്കുക openid_signin_popup=OpenID വഴി ഉപയോക്തൃ പ്രവേശനം പ്രാപ്തമാക്കുക. openid_signup=OpenID സ്വയം രജിസ്ട്രേഷൻ പ്രാപ്തമാക്കുക openid_signup_popup=OpenID അടിസ്ഥാനമാക്കിയുള്ള ഉപയോക്തൃ സ്വയം രജിസ്ട്രേഷൻ പ്രാപ്തമാക്കുക. enable_captcha_popup=ഉപയോക്താക്കള്‍ സ്വയം രജിസ്ട്രേഷന്‍ ചെയ്യുന്നതിനു് ഒരു ക്യാപ്ച ആവശ്യമാണ്. require_sign_in_view=പേജുകൾ കാണുന്നതിന് സൈറ്റില്‍ പ്രവേശിക്കണം require_sign_in_view_popup=പേജ് ആക്‌സസ്സ്, പ്രവേശിച്ച ഉപയോക്താക്കൾക്കുമാത്രമായി പരിമിതപ്പെടുത്തുക. സന്ദർശകർ 'പ്രവേശനം', രജിസ്ട്രേഷൻ പേജുകൾ എന്നിവ മാത്രമേ കാണൂ. admin_setting_desc=ഒരു അഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഐച്ഛികമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്ത ഉപയോക്താവ് യാന്ത്രികമായി ഒരു അഡ്മിനിസ്ട്രേറ്ററായി മാറും. admin_title=അഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ട് ക്രമീകരണങ്ങൾ admin_name=അഡ്മിനിസ്ട്രേറ്ററുടെ ഉപയോക്തൃനാമം admin_password=രഹസ്യവാക്കു് confirm_password=രഹസ്യവാക്കു് സ്ഥിരീകരിക്കുക admin_email=ഇ-മെയില്‍ വിലാസം install_btn_confirm=ഗിറ്റീ സന്നിവേശിപ്പിയ്ക്കുക test_git_failed='git' കമാന്‍ഡ് പരീക്ഷിക്കാന്‍ കഴിഞ്ഞില്ല: %v sqlite3_not_available=ഗിറ്റീയുടെ ഈ വേര്‍ഷന്‍ SQLite3യെ പിന്തുണക്കുന്നില്ല. %s ൽ നിന്നും ഔദ്യോഗിക ബൈനറി പതിപ്പ് ഡൌണ്‍ലോഡ് ചെയ്യുക ('gobuild' പതിപ്പല്ല). invalid_db_setting=ഡാറ്റാബേസ് ക്രമീകരണങ്ങൾ അസാധുവാണ്: %v invalid_repo_path=കലവറയുടെ റൂട്ട് പാത്ത് അസാധുവാണ്: %v run_user_not_match='റൺ ആസ്' ഉപയോക്തൃനാമം നിലവിലെ ഉപയോക്തൃനാമമല്ല: %s -> %s save_config_failed=കോൺഫിഗറേഷൻ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു: %v invalid_admin_setting=അഡ്മിനിസ്ട്രേറ്റര്‍ അക്കൌണ്ട് ക്രമീകരണം അസാധുവാണ്: %v install_success=സ്വാഗതം! ഗിറ്റീ തിരഞ്ഞെടുത്തതിന് നന്ദി. സൂക്ഷിക്കുക, ആസ്വദിക്കൂ,! invalid_log_root_path=ലോഗ് പാത്ത് അസാധുവാണ്: %v default_keep_email_private=സ്ഥിരസ്ഥിതിയായി ഇമെയില്‍ വിലാസങ്ങള്‍ മറയ്ക്കുക default_keep_email_private_popup=സ്ഥിരസ്ഥിതിയായി പുതിയ ഉപയോക്തൃ അക്കൗണ്ടുകളുടെ ഇമെയില്‍ വിലാസങ്ങള്‍ മറയ്ക്കുക. default_allow_create_organization=സ്ഥിരസ്ഥിതിയായി സംഘടനകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുക default_allow_create_organization_popup=സ്ഥിരസ്ഥിതിയായി സംഘടനകള്‍ സൃഷ്ടിക്കാന്‍ പുതിയ ഉപയോക്തൃ അക്കൗണ്ടുകളെ അനുവദിക്കുക. default_enable_timetracking=സ്ഥിരസ്ഥിതിയായി സമയം ട്രാക്കു് ചെയ്യുന്നതു പ്രാപ്തമാക്കുക default_enable_timetracking_popup=സ്ഥിരസ്ഥിതിയായി പുതിയ കലവറകള്‍ക്കു് സമയം ട്രാക്കു് ചെയ്യുന്നതു് പ്രാപ്തമാക്കുക. no_reply_address=മറച്ച ഇമെയിൽ ഡൊമെയ്ൻ no_reply_address_helper=മറഞ്ഞിരിക്കുന്ന ഇമെയിൽ വിലാസമുള്ള ഉപയോക്താക്കൾക്കുള്ള ഡൊമെയ്ൻ നാമം. ഉദാഹരണത്തിന്, മറഞ്ഞിരിക്കുന്ന ഇമെയിൽ ഡൊമെയ്ൻ 'noreply.example.org' ആയി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ 'joe' എന്ന ഉപയോക്താവു് 'joe@noreply.example.org' ആയി ലോഗിൻ ചെയ്യും. [home] uname_holder=ഉപയോക്തൃനാമമോ ഇമെയിൽ വിലാസമോ password_holder=രഹസ്യവാക്കു് switch_dashboard_context=ഡാഷ്‌ബോർഡ് സന്ദർഭം മാറ്റുക my_repos=കലവറകള്‍ show_more_repos=കൂടുതൽ കലവറകള്‍ കാണിക്കുക… collaborative_repos=സഹകരിക്കാവുന്ന കലവറകള്‍ my_orgs=എന്റെ സംഘടനകള്‍ my_mirrors=എന്റെ മിററുകള്‍ view_home=%s കാണുക search_repos=ഒരു കലവറ കണ്ടെത്തുക… issues.in_your_repos=നിങ്ങളുടെ കലവറകളില്‍ [explore] repos=കലവറകള്‍ users=ഉപയോക്താക്കള്‍ organizations=സംഘടനകള്‍ search=തിരയുക code=കോഡ് repo_no_results=പൊരുത്തപ്പെടുന്ന കലവറകളൊന്നും കണ്ടെത്താനായില്ല. user_no_results=പൊരുത്തപ്പെടുന്ന ഉപയോക്താക്കളെയൊന്നും കണ്ടെത്താനായില്ല. org_no_results=പൊരുത്തപ്പെടുന്ന സംഘടനകളൊന്നും കണ്ടെത്താനായില്ല. code_no_results=നിങ്ങളുടെ തിരയൽ പദവുമായി പൊരുത്തപ്പെടുന്ന സോഴ്സ് കോഡുകളൊന്നും കണ്ടെത്താനായില്ല. code_search_results=%s എന്നതിനായുള്ള തിരയൽ ഫലങ്ങൾ [auth] create_new_account=അക്കൗണ്ട് രജിസ്റ്റർ ചെയ്യുക register_helper_msg=ഇതിനകം ഒരു അക്കൗണ്ട് ഉണ്ടോ? ഇപ്പോൾ പ്രവേശിക്കുക! social_register_helper_msg=ഇതിനകം ഒരു അക്കൗണ്ട് ഉണ്ടോ? ഇത് ഇപ്പോൾ ബന്ധിപ്പിയ്ക്കുക! disable_register_prompt=രജിസ്ട്രേഷൻ അപ്രാപ്തമാക്കി. നിങ്ങളുടെ സൈറ്റ് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. disable_register_mail=രജിസ്ട്രേഷനായുള്ള ഇമെയിൽ സ്ഥിരീകരണം അപ്രാപ്തമാക്കി. forgot_password_title=അടയാളവാക്യം മറന്നുപോയോ forgot_password=അടയാള വാക്ക് ഓർക്കുന്നില്ലേ? sign_up_now=ഒരു അക്കൗണ്ട് ആവശ്യമുണ്ടോ? ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുക. sign_up_successful=അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചു. confirmation_mail_sent_prompt=<b>%s</b> ലേക്ക് ഒരു പുതിയ സ്ഥിരീകരണ ഇമെയിൽ അയച്ചു. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് അടുത്ത %s നുള്ളിൽ നിങ്ങളുടെ ഇൻബോക്സ് പരിശോധിക്കുക. must_change_password=നിങ്ങളുടെ രഹസ്യവാക്കു് പുതുക്കുക allow_password_change=രഹസ്യവാക്കു് മാറ്റാൻ ഉപയോക്താവിനോട് ആവശ്യപ്പെടുക (ശുപാർശിതം) reset_password_mail_sent_prompt=<b>%s</b> ലേക്ക് ഒരു പുതിയ സ്ഥിരീകരണ ഇമെയിൽ അയച്ചു. അക്കൗണ്ട് വീണ്ടെടുക്കൽ പ്രക്രിയ പൂർത്തിയാക്കുന്നതിന് അടുത്ത %s നുള്ളിൽ നിങ്ങളുടെ ഇൻബോക്സ് പരിശോധിക്കുക. active_your_account=നിങ്ങളുടെ അക്കൗണ്ട് സജീവമാക്കുക account_activated=നിങ്ങളുടെ അക്കൗണ്ട് സജീവമാക്കി prohibit_login=പ്രവേശനം നിരോധിച്ചിരിക്കുന്നു prohibit_login_desc=നിങ്ങളുടെ അക്കൗണ്ടിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു, ദയവായി നിങ്ങളുടെ സൈറ്റ് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. resent_limit_prompt=നിങ്ങൾ അടുത്തിടെ ഒരു സജീവമാക്കൽ ഇമെയിൽ അഭ്യർത്ഥിച്ചു. 3 മിനിറ്റ് കാത്തിരുന്ന് വീണ്ടും ശ്രമിക്കുക. has_unconfirmed_mail=ഹായ് %s, നിങ്ങൾക്ക് സ്ഥിരീകരിക്കാത്ത ഇമെയിൽ വിലാസം (<b>%s</b>) ഉണ്ട്. നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിൽ ലഭിച്ചില്ലെങ്കിലോ പുതിയതൊന്ന് വീണ്ടും അയയ്‌ക്കേണ്ടതുണ്ടെങ്കിലോ, ചുവടെയുള്ള ബട്ടണിൽ ക്ലിക്കുചെയ്യുക. resend_mail=നിങ്ങളുടെ സജീവമാക്കൽ ഇമെയിൽ വീണ്ടും അയയ്‌ക്കാൻ ഇവിടെ ക്ലിക്കുചെയ്യുക email_not_associate=ഇമെയിൽ വിലാസം ഏതെങ്കിലും അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടില്ല. send_reset_mail=അക്കൗണ്ട് വീണ്ടെടുക്കൽ ഇമെയിൽ അയയ്‌ക്കുക reset_password=അക്കൗണ്ട് വീണ്ടെടുക്കൽ invalid_code=നിങ്ങളുടെ സ്ഥിരീകരണ കോഡ് അസാധുവാണ് അല്ലെങ്കിൽ കാലഹരണപ്പെട്ടു. reset_password_helper=അക്കൗണ്ട് വീണ്ടെടുക്കുക reset_password_wrong_user=നിങ്ങൾ %s ആയി സൈൻ ഇൻ ചെയ്‌തു, പക്ഷേ അക്കൗണ്ട് വീണ്ടെടുക്കൽ ലിങ്ക് %s എന്നതിനാണ് password_too_short=പാസ്‌വേഡ് ദൈർഘ്യം %d അക്ഷരങ്ങളിലും കുറവായിരിക്കരുത്. non_local_account=പ്രാദേശിക ഇതര ഉപയോക്താക്കൾക്ക് ഗിറ്റീ വെബ് വഴി പാസ്‌വേഡ് പുതുക്കാന്‍ ചെയ്യാൻ കഴിയില്ല. verify=പ്രമാണീകരിയ്ക്കുക scratch_code=സ്ക്രാച്ച് കോഡ് use_scratch_code=ഒരു സ്ക്രാച്ച് കോഡ് ഉപയോഗിക്കുക twofa_scratch_used=നിങ്ങളുടെ സ്ക്രാച്ച് കോഡ് ഉപയോഗിച്ചു. നിങ്ങളെ രണ്ട്-ഘടക ക്രമീകരണ പേജിലേക്ക് റീഡയറക്‌ട് ചെയ്‌തിരിക്കുന്നതിനാൽ നിങ്ങളുടെ ഉപകരണ എൻറോൾമെന്റ് നീക്കംചെയ്യാനോ പുതിയ സ്‌ക്രാച്ച് കോഡ് സൃഷ്‌ടിക്കാനോ കഴിയും. twofa_passcode_incorrect=നിങ്ങളുടെ പാസ്‌കോഡ് തെറ്റാണ്. നിങ്ങളുടെ ഉപകരണം തെറ്റായി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, പ്രവേശിക്കാൻ നിങ്ങളുടെ സ്ക്രാച്ച് കോഡ് ഉപയോഗിക്കുക. twofa_scratch_token_incorrect=നിങ്ങളുടെ സ്ക്രാച്ച് കോഡ് തെറ്റാണ്. login_userpass=പ്രവേശിക്കുക login_openid=OpenID oauth_signup_tab=പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക oauth_signup_submit=അക്കൗണ്ട് പൂർത്തിയാക്കുക oauth_signin_tab=നിലവിലുള്ള അക്കൌണ്ടുമായി ബന്ധിപ്പിയ്ക്കുക oauth_signin_title=അക്കൗണ്ട് ബന്ധിപ്പിയ്ക്കുന്നതു് അംഗീകരിക്കുന്നതിനായി സൈറ്റിലേയ്ക്കു് പ്രവേശിക്കുക oauth_signin_submit=അക്കൌണ്ട് ബന്ധിപ്പിയ്ക്കുക openid_connect_submit=ബന്ധിപ്പിക്കുക openid_connect_title=നിലവിലുള്ള അക്കൗണ്ടുമായി ബന്ധിപ്പിയ്ക്കുക openid_connect_desc=തിരഞ്ഞെടുത്ത ഓപ്പൺഐഡി യുആർഐ അജ്ഞാതമാണ്. ഇവിടെ നിന്നും ഒരു പുതിയ അക്കൗണ്ടുമായി ബന്ധപ്പെടുത്തുക. openid_register_title=അംഗത്വമെടുക്കുക openid_register_desc=തിരഞ്ഞെടുത്ത ഓപ്പൺഐഡി യുആർഐ അജ്ഞാതമാണ്. ഇവിടെ നിന്നും ഒരു പുതിയ അക്കൗണ്ടുമായി ബന്ധപ്പെടുത്തുക. openid_signin_desc=നിങ്ങളുടെ OpenID URI നൽകുക. ഉദാഹരണത്തിന്: https://anne.me, bob.openid.org.cn അല്ലെങ്കിൽ gnusocial.net/carry. email_domain_blacklisted=നിങ്ങളുടെ ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. authorize_application=അപ്ലിക്കേഷനു് അംഗീകാരം നല്കുക authorize_application_created_by=%s സൃഷ്‌ടിച്ച അപ്ലിക്കേഷൻ ആണ്. authorize_application_description=നിങ്ങൾ പ്രവേശനം അനുവദിക്കുകയാണെങ്കിൽ, സ്വകാര്യ റിപ്പോകളും ഓർഗനൈസേഷനുകളും ഉൾപ്പെടെ നിങ്ങളുടെ എല്ലാ അക്കൌണ്ട് വിവരങ്ങള്‍ നേടാനും വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനും അതിന് കഴിയും. authorize_title=നിങ്ങളുടെ അക്കൌണ്ടില്‍ പ്രവേശിയ്ക്കുന്നതിനു് "%s"നു് അംഗീകാരം നൽകണോ? authorization_failed=അംഗീകാരം നല്‍കുന്നതില്‍ പരാജയപ്പെട്ടു authorization_failed_desc=അസാധുവായ ഒരു അഭ്യർത്ഥന കണ്ടെത്തിയതിനാൽ ഞങ്ങൾ അംഗീകാരം പരാജയപ്പെടുത്തി. ദയവായി നിങ്ങൾ അംഗീകരിക്കാൻ ശ്രമിച്ച അപ്ലിക്കേഷന്റെ പരിപാലകനുമായി ബന്ധപ്പെടുക. [mail] activate_account=നിങ്ങളുടെ അക്കൗണ്ട് സജീവമാക്കുക activate_email=ഇമെയില്‍ വിലാസം സ്ഥിരീകരിയ്ക്കുക register_notify=ഗിറ്റീയിലേയ്ക്കു് സ്വാഗതം reset_password=നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കുക register_success=രജിസ്ട്രേഷൻ വിജയകരം [modal] yes=അതെ no=ഇല്ല modify=പുതുക്കുക [form] UserName=ഉപയോക്ത്രു നാമം RepoName=കലവറയുടെ പേരു് Email=ഇ-മെയില്‍ വിലാസം Password=രഹസ്യവാക്കു് Retype=രഹസ്യവാക്കു് വീണ്ടും നല്‍കുക SSHTitle=SSH കീയുടെ പേരു് HttpsUrl=HTTPS URL PayloadUrl=പേലോഡ് URL TeamName=ടീമിന്റെ പേരു് AuthName=അംഗീകാരത്തിന്റെ പേരു് AdminEmail=അഡ്‌മിൻ ഇമെയിൽ NewBranchName=പുതിയ ശാഖയുടെ പേരു് CommitSummary=നിയോഗത്തിന്റെ സംഗ്രഹം CommitMessage=നിയോഗത്തിന്റെ സന്ദേശം CommitChoice=നിയോഗത്തിന്റെ തിരഞ്ഞെടുക്കല്‍ TreeName=ഫയല്‍ പാത്ത് Content=ഉള്ളടക്കം require_error=`ശൂന്യമായിരിക്കരുത്.` alpha_dash_error=`ആൽഫാന്യൂമെറിക്, ഡാഷ് ('-'), അടിവരയിട്ട ('_') എന്നീ ചിഹ്നങ്ങള്‍ മാത്രം അടങ്ങിയിരിക്കണം.` alpha_dash_dot_error=`ആൽഫാന്യൂമെറിക്, ഡാഷ് ('-'), അടിവരയിടുക ('_'), ഡോട്ട് ('.') എന്നീ ച്ഹ്നങ്ങള്‍ മാത്രം അടങ്ങിയിരിക്കണം.` git_ref_name_error=`നന്നായി രൂപപ്പെടുത്തിയ Git റഫറൻസ് നാമമായിരിക്കണം.` size_error=`വലുപ്പം %s ആയിരിക്കണം.` min_size_error=`കുറഞ്ഞത് %s അക്ഷരങ്ങള്‍ അടങ്ങിയിരിക്കണം.` max_size_error=`പരമാവധി %s അക്ഷരങ്ങള്‍ അടങ്ങിയിരിക്കണം.` email_error=സാധുവായ ഒരു ഈ-മെയിൽ വിലാസം അല്ല include_error=`%s'എന്ന ഉപവാക്യം അടങ്ങിയിരിക്കണം.` glob_pattern_error=ഗ്ലോബു് ശൃേണി തെറ്റാണു്: %s unknown_error=അജ്ഞാതമായ പിശക്: captcha_incorrect=ക്യാപ്ച കോഡ് തെറ്റാണ്. password_not_match=രഹസ്യവാക്കുകള്‍ യോജിക്കുന്നില്ല. username_been_taken=ഉപയോക്തൃനാമം ലഭ്യമല്ല. repo_name_been_taken=കലവറയുടെ പേരു് ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടു്. visit_rate_limit=വിദൂര വിലാസം വിവരകൈമാറ്റത്തിനു് പരിധി നിശ്ചയിച്ചിട്ടുണ്ടു്. 2fa_auth_required=വിദൂര വിലാസം ഇരട്ട ഘടക പ്രാമാണീകരണം ആവശ്യപ്പെടുന്നുണ്ടു്. org_name_been_taken=സംഘടനയുടെ പേര് ഇതിനകം എടുത്തിട്ടുണ്ട്. team_name_been_taken=ടീമിന്റെ പേര് ഇതിനകം എടുത്തിട്ടുണ്ട്. team_no_units_error=കുറഞ്ഞത് ഒരു കലവറ വിഭാഗത്തിലേക്ക് പ്രവേശനം അനുവദിക്കുക. email_been_used=ഈ ഇമെയിൽ വിലാസം ഇതിനു മുന്നേ എടുത്തിട്ടുണ്ട്. openid_been_used=%s എന്ന ഓപ്പണ്‍ഐഡി വിലാസം ഇതിനു മുന്നേ എടുത്തിട്ടുണ്ട്. username_password_incorrect=ഉപഭോക്തൃനാമമോ രഹസ്യവാക്കോ തെറ്റാണ്. enterred_invalid_repo_name=ഈ കവവറയുടെ പേരു് തെറ്റാണു്. enterred_invalid_owner_name=പുതിയ ഉടമസ്ഥന്റെ പേരു് സാധുവല്ല. enterred_invalid_password=താങ്കള്‍ നല്‍കിയ രഹസ്യവാക്കു് തെറ്റാണ്. user_not_exist=ഉപയോക്താവ് നിലവിലില്ല. cannot_add_org_to_team=ഒരു സംഘടനയെ ടീം അംഗമായി ചേർക്കാൻ കഴിയില്ല. invalid_ssh_key=നിങ്ങളുടെ SSH കീ സ്ഥിരീകരിക്കാൻ കഴിയില്ല: %s invalid_gpg_key=നിങ്ങളുടെ GPG കീ സ്ഥിരീകരിക്കാൻ കഴിയില്ല: %s unable_verify_ssh_key=SSH കീ സ്ഥിരീകരിക്കാൻ കഴിയില്ല; തെറ്റുകളുണ്ടോയെന്നു് ഒന്നുകൂടി പരിശോധിക്കുക. auth_failed=പ്രാമാണീകരണം പരാജയപ്പെട്ടു: %v still_own_repo=നിങ്ങളുടെ അക്കൗണ്ടിന് ഒന്നോ അതിലധികമോ കലവറകള്‍ ഉണ്ട്; ആദ്യം അവ ഇല്ലാതാക്കുക അല്ലെങ്കിൽ കൈമാറുക. still_has_org=നിങ്ങളുടെ അക്കൗണ്ട് ഒന്നോ അതിലധികമോ സംഘടനകളില്‍ അംഗമാണ്; ആദ്യം അവ വിടുക. org_still_own_repo=നിങ്ങളുടെ സംഘടന ഇനിയും ഒന്നോ അതിലധികമോ കലവറകളുടെ ഉടമസ്ഥനാണു്; ആദ്യം അവ ഇല്ലാതാക്കുക അല്ലെങ്കിൽ കൈമാറുക. target_branch_not_exist=ലക്ഷ്യമാക്കിയ ശാഖ നിലവിലില്ല. [user] change_avatar=നിങ്ങളുടെ അവതാർ മാറ്റുക… join_on=ചേർന്നതു് repositories=കലവറകള്‍ activity=പൊതുവായ പ്രവർത്തനങ്ങള്‍ followers=പിന്തുടരുന്നവര്‍ starred=നക്ഷത്രമിട്ട കലവറകള്‍ following=പിന്തുടരുന്നവര്‍ follow=പിന്തുടരൂ unfollow=പിന്തുടരുന്നത് നിര്‍ത്തുക heatmap.loading=ഹീറ്റ്മാപ്പ് ലോഡുചെയ്യുന്നു… user_bio=ജീവചരിത്രം form.name_reserved='%s' എന്ന ഉപയോക്തൃനാമം മറ്റാവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. form.name_pattern_not_allowed=ഉപയോക്തൃനാമത്തിൽ '%s' എന്ന ശ്രേണി അനുവദനീയമല്ല. [settings] profile=പ്രൊഫൈൽ account=അക്കൗണ്ട് password=രഹസ്യവാക്കു് security=സുരക്ഷ avatar=അവതാര്‍ ssh_gpg_keys=SSH / GPG കീകള്‍ social=സോഷ്യൽ അക്കൗണ്ടുകൾ applications=അപ്ലിക്കേഷനുകൾ orgs=സംഘടനകളെ നിയന്ത്രിക്കുക repos=കലവറകള്‍ delete=അക്കൗണ്ട് ഇല്ലാതാക്കുക twofa=ഇരട്ട ഘടക പ്രാമാണീകരണം account_link=ബന്ധിപ്പിച്ച അക്കൌണ്ടുകള്‍ organization=സംഘടനകള്‍ uid=Uid public_profile=പരസ്യമായ പ്രൊഫൈൽ profile_desc=അറിയിപ്പുകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിക്കും. password_username_disabled=പ്രാദേശികമല്ലാത്ത ഉപയോക്താക്കൾക്ക് അവരുടെ ഉപയോക്തൃനാമം മാറ്റാൻ അനുവാദമില്ല. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ സൈറ്റ് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. full_name=പൂർണ്ണമായ പേര് website=വെബ് സൈറ്റ് location=സ്ഥലം update_theme=പ്രമേയം പുതുക്കുക update_profile=പ്രോഫൈല്‍ പരിഷ്കരിക്കുക update_profile_success=നിങ്ങളുടെ പ്രൊഫൈൽ പരിഷ്കരിച്ചിരിക്കുന്നു. change_username=നിങ്ങളുടെ ഉപയോക്തൃനാമം മാറ്റി. change_username_prompt=കുറിപ്പ്: ഉപയോക്തൃനാമത്തിലെ മാറ്റം നിങ്ങളുടെ അക്കൗണ്ട് URLഉം മാറ്റുന്നു. continue=തുടരുക cancel=റദ്ദാക്കുക language=ഭാഷ ui=പ്രമേയങ്ങള്‍ lookup_avatar_by_mail=ഇമെയിൽ വിലാസം അനുസരിച്ച് അവതാർ കണ്ടെത്തുക federated_avatar_lookup=കേന്ദ്രീക്രത അവതാര്‍ കണ്ടെത്തല്‍ enable_custom_avatar=ഇഷ്‌ടാനുസൃത അവതാർ ഉപയോഗിക്കുക choose_new_avatar=പുതിയ അവതാർ തിരഞ്ഞെടുക്കുക update_avatar=അവതാർ പുതുക്കുക delete_current_avatar=നിലവിലെ അവതാർ ഇല്ലാതാക്കുക uploaded_avatar_not_a_image=അപ്‌ലോഡുചെയ്‌ത ഫയൽ ഒരു ചിത്രമല്ല. uploaded_avatar_is_too_big=അപ്‌ലോഡുചെയ്‌ത ഫയൽ പരമാവധി വലുപ്പം കവിഞ്ഞു. update_avatar_success=നിങ്ങളുടെ അവതാര്‍ പരിഷ്കരിച്ചിരിക്കുന്നു. change_password=പാസ്‌വേഡ് പുതുക്കുക old_password=നിലവിലുള്ള രഹസ്യവാക്കു് new_password=പുതിയ രഹസ്യവാക്കു് retype_new_password=പുതിയ രഹസ്യവാക്കു് വീണ്ടും നല്‍കുക password_incorrect=നിലവിലെ പാസ്‌വേഡ് തെറ്റാണ്. change_password_success=നിങ്ങളുടെ പാസ്‌വേഡ് അപ്‌ഡേറ്റുചെയ്‌തു. ഇനി മുതൽ നിങ്ങളുടെ പുതിയ പാസ്‌വേഡ് ഉപയോഗിച്ച് പ്രവേശിക്കുക. password_change_disabled=പ്രാദേശിക ഇതര ഉപയോക്താക്കൾക്ക് ഗിറ്റീ വെബ് വഴി പാസ്‌വേഡ് പുതുക്കാന്‍ ചെയ്യാൻ കഴിയില്ല. emails=ഇ-മെയില്‍ വിലാസങ്ങള്‍ manage_emails=ഇമെയിൽ വിലാസങ്ങൾ നിയന്ത്രിക്കുക manage_themes=സ്ഥിരസ്ഥിതി പ്രമേയം തിരഞ്ഞെടുക്കുക manage_openid=ഓപ്പൺഐഡി വിലാസങ്ങൾ നിയന്ത്രിക്കുക email_desc=അറിയിപ്പുകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി നിങ്ങളുടെ പ്രാഥമിക ഇമെയിൽ വിലാസം ഉപയോഗിക്കും. theme_desc=സൈറ്റിലുടനീളം ഇത് നിങ്ങളുടെ സ്ഥിരസ്ഥിതി പ്രമേയം ആയിരിക്കും. primary=പ്രാഥമികം primary_email=പ്രാഥമികമാക്കുക delete_email=നീക്കം ചെയ്യുക email_deletion=ഈ-മെയില്‍ വിലാസം നീക്കം ചെയ്യുക email_deletion_desc=ഇമെയിൽ വിലാസവും അനുബന്ധ വിവരങ്ങളും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നീക്കംചെയ്യും. ഈ ഇമെയിൽ വിലാസം വഴിയുള്ള ഗിറ്റു് നിയോഗങ്ങളും മാറ്റമില്ലാതെ ഉണ്ടാകും. തുടരട്ടെ? email_deletion_success=ഇമെയിൽ വിലാസം നീക്കംചെയ്‌തു. theme_update_success=നിങ്ങളുടെ പ്രമേയം പുതുക്കി. theme_update_error=തിരഞ്ഞെടുത്ത പ്രമേയം നിലവിലില്ല. openid_deletion=OpenID വിലാസം നീക്കം ചെയ്യുക openid_deletion_desc=നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഓപ്പൺഐഡി വിലാസം നീക്കംചെയ്യുന്നത് ഇതുപയോഗിച്ചു് ഇനി പ്രവേശിക്കുന്നതിൽ നിന്ന് നിങ്ങളെ തടയും. തുടരട്ടെ? openid_deletion_success=ഓപ്പൺഐഡി വിലാസം നീക്കംചെയ്‌തു. add_new_email=ഈ-മെയില്‍ വിലാസം ചേര്‍ക്കുക add_new_openid=പുതിയ ഓപ്പണ്‍ ഐഡി വിലാസം ചേര്‍ക്കുക add_email=ഈ-മെയില്‍ വിലാസം ചേര്‍ക്കുക add_openid=ഓപ്പണ്‍ ഐഡി വിലാസം ചേര്‍ക്കുക add_email_confirmation_sent=ഒരു സ്ഥിരീകരണ ഇമെയിൽ '%s' ലേക്ക് അയച്ചു. നിങ്ങളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കുന്നതിന് അടുത്ത %s നുള്ളിൽ നിങ്ങളുടെ ഇൻബോക്സ് പരിശോധിക്കുക. add_email_success=പുതിയ ഇമെയിൽ വിലാസം ചേര്‍ത്തു. add_openid_success=പുതിയ ഓപ്പണ്‍ഐഡി വിലാസം ചേര്‍ത്തു. keep_email_private=ഈ-മെയില്‍ വിലാസം മറയ്ക്കുക keep_email_private_popup=നിങ്ങളുടെ ഇമെയിൽ വിലാസം മറ്റ് ഉപയോക്താക്കു് കാണാനാകില്ല. openid_desc=ഒരു ബാഹ്യ ദാതാവിന് പ്രാമാണീകരണം നിയുക്തമാക്കാൻ ഓപ്പൺഐഡി നിങ്ങളെ അനുവദിക്കുന്നു. manage_ssh_keys=എസ്. എസ്. എച്ച് കീകള്‍ നിയന്ത്രിക്കുക manage_gpg_keys=ജീ പീ. ജി കീകള്‍ നിയന്ത്രിക്കുക add_key=കീ ചേര്‍ക്കുക ssh_desc=ഇവയാണു് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന പൊതുവായ എസ്. എസ്. എച്ച് കീകൾ. ഇതിനോടനു ബന്ധിപ്പിച്ചിട്ടുള്ള സ്വകാര്യ കീകൾ നിങ്ങളുടെ കലവറകളിലേയ്ക്കു് പൂർണ്ണ ആക്സസ് അനുവദിക്കുന്നു. gpg_desc=ഈ പൊതു GPG കീകൾ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. കമ്മിറ്റുകളെ പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ സ്വകാര്യ കീകൾ അനുവദിക്കുന്നതിനാൽ അവ സുരക്ഷിതമായി സൂക്ഷിക്കുക. ssh_helper=<strong>സഹായം ആവശ്യമുണ്ടോ?</strong> <a href="%s"> നിങ്ങളുടെ സ്വന്തം SSH കീകൾ സൃഷ്ടിക്കുക,</a> അല്ലെങ്കിൽ <a href="%s"> പൊതുവായ പ്രശ്നങ്ങൾ </a> എന്നിവയ്ക്കായുള്ള ഗിറ്റ്ഹബ്ബിന്റെ മാര്‍ഗദര്‍ശനങ്ങള്‍ ഉപയോഗിച്ചു് നിങ്ങൾക്ക് എസ്. എസ്. എച്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാം. gpg_helper=<strong> സഹായം ആവശ്യമുണ്ടോ? </strong> ജിപിജിയെക്കുറിച്ച് ഗിറ്റ്ഹബിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ <a href="%s"> പരിശോധിയ്ക്കുക</a>. add_new_key=SSH കീ ചേർക്കുക add_new_gpg_key=GPG കീ ചേർക്കുക ssh_key_been_used=ഈ SSH കീ ഇതിനകം ചേർത്തു. gpg_key_id_used=സമാന ഐഡിയുള്ള ഒരു പൊതു ജിപിജി കീ ഇതിനകം നിലവിലുണ്ട്. subkeys=സബ് കീകള്‍ key_id=കീ ഐഡി key_name=കീയുടെ പേരു് key_content=ഉള്ളടക്കം add_key_success='%s' എന്ന SSH കീ ചേർത്തു. add_gpg_key_success='%s' എന്ന GPG കീ ചേർത്തു. delete_key=നീക്കം ചെയ്യുക ssh_key_deletion=SSH കീ നീക്കം ചെയ്യുക gpg_key_deletion=GPG കീ നീക്കം ചെയ്യുക ssh_key_deletion_desc=ഒരു SSH കീ നീക്കംചെയ്യുന്നത് നിങ്ങളുടെ അക്കൌണ്ടിലേക്കുള്ള പ്രവേശനം അസാധുവാക്കുന്നു. തുടരട്ടെ? gpg_key_deletion_desc=ഒരു ജിപിജി കീ നീക്കംചെയ്യുന്നത് അതിൽ ഒപ്പിട്ട കമ്മിറ്റുകളെ സ്ഥിരീകരിക്കില്ല. തുടരട്ടെ? ssh_key_deletion_success=SSH കീ നീക്കംചെയ്‌തു. gpg_key_deletion_success=GPG കീ നീക്കംചെയ്‌തു. add_on=ചേര്‍ത്തതു് valid_until=വരെ സാധുവാണ് valid_forever=എന്നും സാധുവാണു് last_used=അവസാനം ഉപയോഗിച്ചത് no_activity=സമീപകാലത്തു് പ്രവർത്തനങ്ങളൊന്നുമില്ല can_read_info=വായിയ്ക്കുക can_write_info=എഴുതുക key_state_desc=കഴിഞ്ഞ 7 ദിവസങ്ങളിൽ ഈ കീ ഉപയോഗിച്ചു token_state_desc=ഈ ടോക്കൺ കഴിഞ്ഞ 7 ദിവസങ്ങളിൽ ഉപയോഗിച്ചു show_openid=പ്രൊഫൈലിൽ കാണുക hide_openid=പ്രൊഫൈലിൽ നിന്ന് മറയ്‌ക്കുക ssh_disabled=SSH അപ്രാപ്‌തമാക്കി manage_social=സഹവസിക്കുന്ന സോഷ്യൽ അക്കൗണ്ടുകളെ നിയന്ത്രിക്കുക social_desc=ഈ സോഷ്യൽ അക്കൗണ്ടുകൾ നിങ്ങളുടെ ഗിറ്റീ അക്കൗണ്ടുമായി ലിങ്കുചെയ്‌തു. ഇവ നിങ്ങളുടെ ഗീറ്റീ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കാവുന്നതിനാൽ അവയെല്ലാം നിങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഉറപ്പാക്കുക. unbind=അൺലിങ്ക് ചെയ്യുക unbind_success=നിങ്ങളുടെ ഗീറ്റീ അക്കൗണ്ടിൽ നിന്ന് സോഷ്യൽ അക്കൗണ്ട് അൺലിങ്ക് ചെയ്തു. manage_access_token=ആക്‌സസ്സ് ടോക്കണുകൾ നിയന്ത്രിക്കുക generate_new_token=പുതിയ ടോക്കൺ സൃഷ്‌ടിക്കുക tokens_desc=ഈ ടോക്കണുകൾ ഗിറ്റീ API ഉപയോഗിച്ച് നിങ്ങളുടെ അക്കൌണ്ടിലേക്ക് പ്രവേശനം നൽകുന്നു. new_token_desc=ഒരു ടോക്കൺ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾക്ക് നിങ്ങളുടെ അക്കൌണ്ടിലേക്ക് പൂർണ്ണ പ്രവേശനം ഉണ്ട്. token_name=ടോക്കണിന്റെ പേരു് generate_token=ടോക്കൺ സൃഷ്‌ടിക്കുക generate_token_success=നിങ്ങളുടെ പുതിയ ടോക്കൺ ജനറേറ്റുചെയ്‌തു. ഇത് വീണ്ടും കാണിക്കാത്തതിനാൽ ഇപ്പോൾ തന്നെ പകർത്തുക. delete_token=നീക്കം ചെയ്യുക access_token_deletion=ആക്‌സസ്സ് ടോക്കണ്‍ നീക്കം ചെയ്യുക delete_token_success=ടോക്കൺ ഇല്ലാതാക്കി. ഇനി ഇത് ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾക്ക് നിങ്ങളുടെ അക്കൌണ്ടിലേക്ക് പ്രവേശനം ഉണ്ടാകില്ല. manage_oauth2_applications=OAuth2 അപ്ലിക്കേഷനുകൾ നിയന്ത്രിക്കുക edit_oauth2_application=OAuth2 അപ്ലിക്കേഷൻ എഡിറ്റുചെയ്യുക oauth2_applications_desc=നിങ്ങളുടെ മൂന്നാം കക്ഷി അപ്ലിക്കേഷനെ, ഈ ഗിറ്റീ ഇന്‍സ്റ്റാളേഷനുമായി സുരക്ഷിതമായി ഉപയോക്താക്കളെ പ്രാമാണീകരിക്കാൻ OAuth2 അപ്ലിക്കേഷനുകൾ പ്രാപ്തമാക്കുന്നു. remove_oauth2_application=OAuth2 അപ്ലിക്കേഷനുകൾ നീക്കംചെയ്യുക remove_oauth2_application_desc=ഒരു OAuth2 അപ്ലിക്കേഷൻ നീക്കംചെയ്യുന്നത് ഒപ്പിട്ട എല്ലാ ആക്സസ് ടോക്കണുകളിലേക്കും പ്രവേശനം റദ്ദാക്കും. തുടരട്ടെ? remove_oauth2_application_success=അപ്ലിക്കേഷൻ ഇല്ലാതാക്കി. create_oauth2_application=ഒരു പുതിയ OAuth2 അപ്ലിക്കേഷൻ സൃഷ്ടിക്കുക create_oauth2_application_button=അപ്ലിക്കേഷൻ സൃഷ്ടിക്കുക create_oauth2_application_success=നിങ്ങൾ വിജയകരമായി ഒരു പുതിയ OAuth2 അപ്ലിക്കേഷൻ സൃഷ്ടിച്ചു. update_oauth2_application_success=നിങ്ങൾ വിജയകരമായി ഒരു പുതിയ OAuth2 അപ്ലിക്കേഷൻ പുതുക്കി. oauth2_application_name=അപ്ലിക്കേഷന്റെ പേര് oauth2_redirect_uri=URI റീഡയറക്‌ട് ചെയ്യുക save_application=സംരക്ഷിയ്ക്കുക oauth2_client_id=ക്ലൈന്റ് ഐഡി oauth2_client_secret=ക്ലൈന്റു് രഹസ്യം oauth2_regenerate_secret=രഹസ്യം പുനഃസൃഷ്ടിയ്ക്കുക oauth2_regenerate_secret_hint=നിങ്ങളുടെ രഹസ്യം നഷ്ടപ്പെട്ടോ? oauth2_client_secret_hint=നിങ്ങൾ ഈ പേജ് വീണ്ടും സന്ദർശിക്കുകയാണെങ്കിൽ രഹസ്യം ദൃശ്യമാകില്ല. നിങ്ങളുടെ രഹസ്യം സംരക്ഷിക്കുക. oauth2_application_edit=ക്രമീകരിക്കുക oauth2_application_create_description=OAuth2 ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൂന്നാം കക്ഷി ആപ്ലിക്കേഷൻ ഉപയോക്തൃ അക്കൌണ്ടുകളിലേക്ക് ആക്സസ് നൽകുന്നു. oauth2_application_remove_description=ഒരു OAuth2 ആപ്ലിക്കേഷൻ നീക്കംചെയ്യുന്നത് ഈ സന്ദർഭത്തിൽ അംഗീകൃത ഉപയോക്തൃ അക്കൌണ്ടുകളിലേക്ക് പ്രവേശിക്കുന്നത് തടയും. തുടരട്ടെ? authorized_oauth2_applications=അംഗീകൃത OAuth2 അപ്ലിക്കേഷനുകൾ authorized_oauth2_applications_description=ഈ മൂന്നാം കക്ഷി അപ്ലിക്കേഷനുകളിലേക്ക് നിങ്ങളുടെ സ്വകാര്യ ഗീറ്റീ അക്കൗണ്ടിലേക്ക് പ്രവേശനം അനുവദിച്ചു. അപ്ലിക്കേഷനുകൾക്കായുള്ള നിയന്ത്രണം ഇനി ആവശ്യമില്ല. revoke_key=അസാധുവാക്കുക revoke_oauth2_grant=നിയന്ത്രണം തിരിച്ചെടുക്കുക revoke_oauth2_grant_description=ഈ മൂന്നാം കക്ഷി ആപ്ലിക്കേഷനായി ആക്സസ് അസാധുവാക്കുന്നത് നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യുന്നതിൽ നിന്ന് ഈ ആപ്ലിക്കേഷനെ തടയും. നിങ്ങള്‍ക്ക് ഉറപ്പാണോ? revoke_oauth2_grant_success=നിങ്ങൾ വിജയകരമായി പ്രവേശനം റദ്ദാക്കി. twofa_desc=ഇരട്ട ഘടക പ്രാമാണീകരണം നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു. twofa_is_enrolled=നിങ്ങളുടെ അക്കൗണ്ട് നിലവിൽ ഇരട്ട ഘടക പ്രമാണീകരണത്തിനു് <strong> എൻറോൾ ചെയ്തിട്ടുണ്ട്. </strong>. twofa_not_enrolled=നിങ്ങളുടെ അക്കൗണ്ട് നിലവിൽ ഇരട്ട ഘടക പ്രമാണീകരണത്തിനു് <strong> എൻറോൾ ചെയ്തിട്ടില്ല.</strong>. twofa_disable=ഇരട്ട ഘടക പ്രാമാണീകരണം റദ്ദാക്കി twofa_scratch_token_regenerate=സ്ക്രാച്ച് ടോക്കൺ പുനഃനിര്‍മ്മിയ്ക്കുക twofa_scratch_token_regenerated=%s ആണ് ഇപ്പോൾ നിങ്ങളുടെ സ്ക്രാച്ച് ടോക്കൺ. സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക. twofa_enroll=ഇരട്ട ഘടക പ്രാമാണീകരണത്തില്‍ അംഗമാകുക twofa_disable_note=ആവശ്യമെങ്കിൽ നിങ്ങൾക്ക് രണ്ട്-ഘടക പ്രാമാണീകരണം അപ്രാപ്തമാക്കാൻ കഴിയും. twofa_disable_desc=രണ്ട്-ഘടക പ്രാമാണീകരണം അപ്രാപ്‌തമാക്കുന്നത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമല്ലാത്തതാക്കും. തുടരട്ടെ? regenerate_scratch_token_desc=നിങ്ങളുടെ സ്ക്രാച്ച് ടോക്കൺ തെറ്റായി സ്ഥാപിക്കുകയോ അല്ലെങ്കിൽ സൈൻ ഇൻ ചെയ്യാൻ ഇതിനകം ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഇവിടെനിന്നു് പുനഃസജ്ജമാക്കാൻ കഴിയും. twofa_disabled=രണ്ട്-ഘട്ട പ്രാമാണീകരണം അപ്രാപ്‌തമാക്കി. scan_this_image=നിങ്ങളുടെ പ്രാമാണീകരണ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഈ ചിത്രം സൂക്ഷ്‌മപരിശോധന നടത്തുക: or_enter_secret=അല്ലെങ്കിൽ രഹസ്യ കോഡ് നൽകുക: %s then_enter_passcode=അപ്ലിക്കേഷനിൽ കാണിച്ചിരിക്കുന്ന പാസ്‌കോഡ് നൽകുക: passcode_invalid=പാസ്‌കോഡ് തെറ്റാണ്. വീണ്ടും ശ്രമിക്കുക. twofa_enrolled=നിങ്ങളുടെ അക്കൌണ്ട് രണ്ട്-ഘട്ട പ്രാമാണീകരണത്തിലേക്ക് ചേർത്തിട്ടുണ്ട്. നിങ്ങളുടെ സ്ക്രാച്ച് ടോക്കൺ (%s) ഒരു തവണ മാത്രം കാണിക്കുന്നതിനാൽ അതു് സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക! manage_account_links=ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകൾ നിയന്ത്രിക്കുക manage_account_links_desc=ഈ ബാഹ്യ അക്കൗണ്ടുകൾ നിങ്ങളുടെ ഗിറ്റീ അക്കൗണ്ടുമായി ലിങ്കുചെയ്‌തു. account_links_not_available=നിങ്ങളുടെ ഗിറ്റീ അക്കൌണ്ടുമായി നിലവിൽ മറ്റു് ബാഹ്യ അക്കൌണ്ടുകളൊന്നും ബന്ധിപ്പിച്ചിട്ടില്ല. remove_account_link=ബന്ധിപ്പിച്ച അക്കൗണ്ട് നീക്കംചെയ്യുക remove_account_link_desc=ഒരു ബന്ധിപ്പിച്ച അക്കൗണ്ട് നീക്കംചെയ്യുന്നത് നിങ്ങളുടെ ഗിറ്റീ അക്കൗണ്ടിലേക്കുള്ള പ്രവേശനം അസാധുവാക്കും. തുടരട്ടെ? remove_account_link_success=ബന്ധിപ്പിച്ച അക്കൗണ്ട് നീക്കംചെയ്‌തു. orgs_none=നിങ്ങൾ ഏതെങ്കിലും സംഘടനയില്‍ അംഗമല്ല. repos_none=നിങ്ങൾക്ക് ഒരു കലവറയും സ്വന്തമായി ഇല്ല delete_account=അക്കൗണ്ട് ഇല്ലാതാക്കുക delete_prompt=ഈ പ്രവർത്തനം നിങ്ങളുടെ ഉപയോക്തൃ അക്കൗണ്ട് ശാശ്വതമായി ഇല്ലാതാക്കും. ഇത് <strong> പൂർവ്വാവസ്ഥയിലാക്കാൻ കഴിയില്ല.</strong>. confirm_delete_account=ഇല്ലാതാക്കൽ സ്ഥിരീകരിക്കുക delete_account_title=ഉപയോക്തൃ അക്കൗണ്ട് ഇല്ലാതാക്കുക delete_account_desc=ഈ ഉപയോക്തൃ അക്കൗണ്ട് ശാശ്വതമായി ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? email_notifications.enable=ഇമെയിൽ അറിയിപ്പുകൾ പ്രാപ്തമാക്കുക email_notifications.onmention=ഇ-മെയിൽ പരാമര്‍ശിച്ചാൽ മാത്രം അയയ്ക്കുക email_notifications.disable=ഇമെയിൽ അറിയിപ്പുകൾ അപ്രാപ്തമാക്കുക email_notifications.submit=ഇ-മെയില്‍ മുൻഗണനകള്‍ [repo] owner=ഉടമസ്ഥന്‍ repo_name=കലവറയുടെ പേരു് repo_name_helper=നല്ല കലവറയുടെ പേരു് ഹ്രസ്വവും അവിസ്മരണീയവും അതുല്യവുമായ കീവേഡുകൾ ഉപയോഗിക്കുന്നു. visibility=കാണാനാവുന്നതു് visibility_description=ഉടമയ്‌ക്കോ ഓർഗനൈസേഷൻ അംഗങ്ങൾക്കോ അവകാശങ്ങളുണ്ടെങ്കിൽ മാത്രമേ കാണാൻ കഴിയൂ. visibility_helper=കലവറ സ്വകാര്യമാക്കുക visibility_helper_forced=നിങ്ങളുടെ സൈറ്റ് അഡ്മിനിസ്ട്രേറ്റർ പുതിയ കലവറകളെ സ്വകാര്യമാക്കാൻ നിർബന്ധിക്കുന്നു. visibility_fork_helper=(മാറ്റം എല്ലാ ഫോർക്കുകളെയും ബാധിക്കും.) clone_helper=ക്ലോണ്‍ ചെയ്യാന്‍ സഹായം വേണോ? <a target="_blank" rel="noopener noreferrer" href="%s">സഹായം</a> സന്ദര്‍ശിക്കുക. fork_repo=കലവറ ഫോര്‍ക്കു് ചെയ്യുക fork_from=ല്‍ നിന്നും ഫോര്‍ക്കു് ചെയ്യൂ fork_visibility_helper=ഒരു കലവറയുടെ ഫോര്‍ക്കിന്റെ ദൃശ്യപരത മാറ്റാൻ കഴിയില്ല. repo_desc=വിരരണം repo_lang=ഭാഷ repo_gitignore_helper=.gitignore ടെംപ്ലേറ്റുകൾ തിരഞ്ഞെടുക്കുക. license=ലൈസൻസ് license_helper=ഒരു ലൈസൻസ് ഫയൽ തിരഞ്ഞെടുക്കുക. readme=റീഡ്‍മീ readme_helper=ഒരു റീഡ്‍മീ ഫയൽ ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. auto_init=കലവറ സമാരംഭിക്കുക (.gitignore, ലൈസൻസ്, റീഡ്‍മീ എന്നിവ ചേർക്കുന്നു) create_repo=കലവറ സൃഷ്ടിക്കുക default_branch=സ്ഥിരസ്ഥിതി ശാഖ mirror_prune=വെട്ടിഒതുക്കുക mirror_prune_desc=കാലഹരണപ്പെട്ട വിദൂര ട്രാക്കിംഗ് റഫറൻസുകൾ നീക്കംചെയ്യുക mirror_interval_invalid=മിറർ ചെയ്യാനുള്ള ഇടവേള സാധുവല്ല. mirror_address=URL- ൽ നിന്നുള്ള ക്ലോൺ mirror_address_url_invalid=നൽകിയ url അസാധുവാണ്. നിങ്ങൾ url- ന്റെ എല്ലാ ഘടകങ്ങളും ശരിയായി നല്‍കണം. mirror_address_protocol_invalid=നൽകിയ url അസാധുവാണ്. http(s):// അല്ലെങ്കിൽ git:// ലൊക്കേഷനുകൾ മാത്രമേ മിറർ ചെയ്യാൻ കഴിയൂ. mirror_last_synced=അവസാനം സമന്വയിപ്പിച്ചതു് watchers=നിരീക്ഷകർ stargazers=സ്റ്റാർഗാസറുകൾ forks=ശാഖകള്‍ pick_reaction=നിങ്ങളുടെ പ്രതികരണം തിരഞ്ഞെടുക്കുക reactions_more=കൂടാതെ %d അധികം archive.title=ഈ കലവറ ചരിത്രരേഖാപരമായി നിലനിര്‍ത്തിയിരിക്കുന്നു. നിങ്ങൾക്ക് ഫയലുകൾ കാണാനും ക്ലോൺ ചെയ്യാനും കഴിയും, പക്ഷേ പ്രശ്‌നങ്ങൾ / ലയന അഭ്യർത്ഥനകൾ ഉണ്ടാക്കാനോ തുറക്കാനോ കഴിയില്ല. archive.issue.nocomment=ഈ കലവറ ചരിത്രപരമായി നിലനിര്‍ത്തിയിരിക്കുന്നതാണു്. നിങ്ങൾക്ക് പ്രശ്നങ്ങളിൽ അഭിപ്രായമിടാൻ കഴിയില്ല. archive.pull.nocomment=ഈ കലവറ ചരിത്രപരമായി നിലനിര്‍ത്തിയിരിക്കുന്നതാണു്. നിങ്ങൾക്ക് ലയന അഭ്യർത്ഥനകളില്‍ അഭിപ്രായമിടാൻ കഴിയില്ല. form.name_reserved='%s' എന്ന കലവറയുടെ പേരു് മറ്റാവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. form.name_pattern_not_allowed=കലവറനാമത്തിൽ '%s' എന്ന ശ്രേണി അനുവദനീയമല്ല. migrate_items=മൈഗ്രേഷൻ ഇനങ്ങൾ migrate_items_wiki=വിക്കി migrate_items_milestones=നാഴികക്കല്ലുകള്‍ migrate_items_labels=ലേബലുകള്‍ migrate_items_issues=പ്രശ്നങ്ങൾ migrate_items_pullrequests=ലയന അഭ്യർത്ഥനകൾ migrate_items_releases=പ്രസിദ്ധീകരണങ്ങള്‍ migrate_repo=കലവറ മൈഗ്രേറ്റ് ചെയ്യുക migrate.clone_address=URL- ൽ നിന്ന് മൈഗ്രേറ്റ് / ക്ലോൺ ചെയ്യുക migrate.clone_address_desc=നിലവിലുള്ള ഒരു കലവറയുടെ HTTP(S) അല്ലെങ്കിൽ ഗിറ്റു് 'ക്ലോൺ' URL migrate.clone_local_path=അല്ലെങ്കിൽ ഒരു പ്രാദേശിക സെർവർ പാത migrate.permission_denied=പ്രാദേശിക കലവറകള്‍ ഇറക്കുമതി ചെയ്യാൻ നിങ്ങള്‍ക്കു് അനുവാദമില്ല. migrate.invalid_local_path=പ്രാദേശിക പാത അസാധുവാണ്. ഇത് നിലവിലില്ല അല്ലെങ്കിൽ ഒരു ഡയറക്ടറിയല്ല. migrate.failed=മൈഗ്രേഷൻ പരാജയപ്പെട്ടു: %v migrated_from=<a href="%[1]s">%[2]s</a> നിന്ന് മൈഗ്രേറ്റുചെയ്‌തു migrated_from_fake=%[1]s നിന്ന് മൈഗ്രേറ്റുചെയ്തു mirror_from=ന്റെ കണ്ണാടി forked_from=ല്‍ നിന്നും വഴിപിരിഞ്ഞതു് fork_from_self=നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ശേഖരം നിങ്ങൾക്ക് ഫോര്‍ക്കു് ചെയ്യാൻ കഴിയില്ല. fork_guest_user=ഈ ശേഖരം ഫോർക്ക് ചെയ്യുന്നതിന് സൈൻ ഇൻ ചെയ്യുക. unwatch=ശ്രദ്ധിക്കാതിരിയ്ക്കുക watch=ശ്രദ്ധിയ്ക്കുക unstar=നക്ഷത്രം നീക്കുക star=നക്ഷത്രം നല്‍ക്കുക fork=ഫോര്‍ക്കു് download_archive=കലവറ ഡൗൺലോഡുചെയ്യുക no_desc=വിവരണം ലഭ്യമല്ല quick_guide=ദ്രുത മാര്‍ഗദര്‍ശനം clone_this_repo=ഈ കലവറ ക്ലോൺ ചെയ്യുക create_new_repo_command=കമാൻഡ് ലൈന്‍ വഴി ഒരു പുതിയ കലവറ സൃഷ്ടിക്കുക push_exist_repo=കമാൻഡ് ലൈനിൽ നിന്ന് നിലവിലുള്ള ഒരു കലവറ തള്ളിക്കയറ്റുക empty_message=ഈ കലവറയില്‍ ഉള്ളടക്കമൊന്നും അടങ്ങിയിട്ടില്ല. code=കോഡ് code.desc=ഉറവിട കോഡ്, ഫയലുകൾ, കമ്മിറ്റുകളും ശാഖകളും പ്രവേശിയ്ക്കുക. branch=ശാഖ tree=മരം filter_branch_and_tag=ശാഖ അല്ലെങ്കിൽ ടാഗ് അരിച്ചെടുക്കുക branches=ശാഖകള്‍ tags=ടാഗുകള്‍ issues=പ്രശ്നങ്ങൾ pulls=ലയന അഭ്യർത്ഥനകൾ labels=ലേബലുകള്‍ milestones=നാഴികക്കല്ലുകള്‍ commits=കമ്മിറ്റുകള്‍ commit=കമ്മിറ്റ് releases=പ്രസിദ്ധപ്പെടുത്തുക file_raw=കലര്‍പ്പില്ലാത്തതു് file_history=നാള്‍വഴി file_view_raw=കലര്‍പ്പില്ലാതെ കാണുക file_permalink=സ്ഥിരമായ കണ്ണി file_too_large=ഈ ഫയൽ കാണിക്കാൻ കഴിയാത്തത്ര വലുതാണ്. video_not_supported_in_browser=നിങ്ങളുടെ ബ്രൌസർ HTML5 'വീഡിയോ' ടാഗിനെ പിന്തുണയ്ക്കുന്നില്ല. audio_not_supported_in_browser=നിങ്ങളുടെ ബ്ര browser സർ HTML5 'ഓഡിയോ' ടാഗിനെ പിന്തുണയ്ക്കുന്നില്ല. stored_lfs=ഗിറ്റു് LFS ഉപയോഗിച്ച് സംഭരിച്ചു commit_graph=കമ്മിറ്റ് ഗ്രാഫ് blame=ചുമതല normal_view=സാധാരണ കാഴ്ച editor.new_file=പുതിയ ഫയൽ editor.upload_file=ഫയൽ അപ്‌ലോഡ് editor.edit_file=ഫയൽ തിരുത്തുക editor.preview_changes=മാറ്റങ്ങൾ കാണുക editor.cannot_edit_lfs_files=വെബ് ഇന്റർഫേസിൽ LFS ഫയലുകൾ എഡിറ്റുചെയ്യാൻ കഴിയില്ല. editor.cannot_edit_non_text_files=വെബ് ഇന്റർഫേസിൽ ബൈനറി ഫയലുകൾ എഡിറ്റുചെയ്യാൻ കഴിയില്ല. editor.edit_this_file=ഫയൽ തിരുത്തുക editor.must_be_on_a_branch=ഈ ഫയലിൽ മാറ്റങ്ങൾ വരുത്താനോ നിർദ്ദേശിക്കാനോ നിങ്ങൾ ഏതെങ്കിലും ഒരു ശാഖയിൽ ആയിരിക്കണം. editor.fork_before_edit=ഈ ഫയലിൽ മാറ്റങ്ങൾ വരുത്താനോ നിർദ്ദേശിക്കാനോ നിങ്ങൾ ഈ ശേഖരം ഫോര്‍ക്കു ചെയ്തിരിക്കണം. editor.delete_this_file=ഫയൽ ഇല്ലാതാക്കുക editor.must_have_write_access=ഈ ഫയലിൽ മാറ്റങ്ങൾ വരുത്താനോ നിർദ്ദേശിക്കാനോ നിങ്ങൾക്ക് എഴുതാനുള്ള അനുമതി ഉണ്ടായിരിക്കണം. editor.file_delete_success=%s ഫയൽ ഇല്ലാതാക്കി. editor.name_your_file=നിങ്ങളുടെ ഫയലിന് പേര് നൽകുക… editor.filename_help=ഒരു ഡയറക്‌ടറിയുടെ പേര് ടൈപ്പുചെയ്‌ത് സ്ലാഷും ('/') ചേർത്ത് ചേർക്കുക. ഇൻപുട്ട് ഫീൽഡിന്റെ തുടക്കത്തിൽ ബാക്ക്‌സ്‌പെയ്‌സ് ടൈപ്പുചെയ്‌ത് ഒരു ഡയറക്‌ടറി നീക്കംചെയ്യുക. editor.or=അഥവാ editor.cancel_lower=റദ്ദാക്കുക editor.commit_changes=മാറ്റങ്ങൾ വരുത്തുക editor.add_tmpl='<ഫയല്‍>' ചേർക്കുക editor.add=%s ചേര്‍ക്കുക editor.update=%s പുതുക്കുക editor.delete=%s നീക്കം ചെയ്യുക editor.propose_file_change=ഫയലിനു് മാറ്റങ്ങള്‍ നിർദ്ദേശിക്കുക editor.new_branch_name_desc=പുതിയ ശാഖയുടെ പേരു്… editor.cancel=റദ്ദാക്കുക editor.filename_cannot_be_empty=ഫയലിന്റെ പേരു് ശൂന്യമായിരിക്കരുത്. editor.add_subdir=ഒരു ഡയറക്ടറി ചേർക്കുക… editor.upload_files_to_dir=ഫയലുകൾ %s ലേക്ക് അപ്‌ലോഡുചെയ്യുക issues.new.clear_labels=ലേബലുകൾ മായ്‌ക്കുക issues.new.milestone=നാഴികക്കല്ല് issues.new.no_milestone=നാഴികക്കല്ല് ഇല്ല issues.new.clear_milestone=നാഴികക്കല്ല് എടുത്തു മാറ്റുക issues.new.open_milestone=നാഴികക്കല്ലുകൾ തുറക്കുക issues.new.closed_milestone=അടച്ച നാഴികക്കല്ലുകൾ issues.new.assignees=നിശ്ചയിക്കുന്നവര്‍ issues.new.clear_assignees=നിശ്ചയിക്കുന്നവരെ നീക്കം ചെയ്യുക issues.new.no_assignees=നിശ്ചയിക്കുന്നവര്‍ ഇല്ല issues.no_ref=ശാഖാ അഥവാ ടാഗ് വ്യക്തമാക്കിയിട്ടില്ല issues.create=പ്രശ്നം സൃഷ്ടിക്കുക issues.new_label=പുതിയ അടയാളം issues.new_label_placeholder=അടയാള നാമം issues.new_label_desc_placeholder=വിരരണം issues.create_label=അടയാളം സൃഷ്ടിക്കുക issues.label_templates.title=മുൻനിശ്ചയിച്ച ഒരു കൂട്ടം ലേബലുകൾ നിറയ്‌ക്കുക issues.label_templates.info=ലേബലുകളൊന്നും ഇതുവരെ നിലവിലില്ല. 'പുതിയ ലേബൽ' ഉപയോഗിച്ച് ഒരു ലേബൽ സൃഷ്ടിക്കുക അല്ലെങ്കിൽ മുൻനിശ്ചയിച്ച ലേബൽ സെറ്റ് ഉപയോഗിക്കുക: issues.label_templates.helper=ഒരു ലേബൽ സെറ്റ് തിരഞ്ഞെടുക്കുക issues.label_templates.use=ലേബൽ സെറ്റ് ഉപയോഗിക്കുക issues.deleted_milestone=`(ഇല്ലാതാക്കി)` issues.filter_type.all_issues=എല്ലാ ഇഷ്യൂകളും issues.label_open_issues=%d തുറന്നനിലയിലുള്ള ഇഷ്യൂകള്‍ issues.label_deletion_desc=ഒരു ലേബൽ ഇല്ലാതാക്കിയാല്‍, അതു് നിയുകതമാക്കിയ എല്ലാ ഇഷ്യൂകളില്‍ നിന്നും നീക്കംചെയ്യും. തുടരട്ടെ? issues.dependency.issue_close_blocks=ഈ ഇഷ്യു അടയ്‌ക്കുന്നത് ഇനിപ്പറയുന്ന ഇഷ്യൂകള്‍ തടയുന്നു് issues.dependency.pr_close_blocks=ഈ ഇഷ്യൂകള്‍ അടയ്‌ക്കുന്നത് ഈ ലയന അഭ്യര്‍ത്ഥന തടയുന്നു് issues.dependency.issue_close_blocked=ഈ ഇഷ്യൂ അടയ്‌ക്കുന്നതിന് മുമ്പ് ഇതിനെ തടയുന്ന എല്ലാ ഇഷ്യൂകളും നിങ്ങൾ അടയ്‌ക്കേണ്ടതുണ്ട്. issues.dependency.pr_close_blocked=ഈ ലയന അഭ്യര്‍ത്ഥന സ്ഥിരീകരിയ്ക്കുന്നതിനു മുമ്പ് ഇതിനെ തടയുന്ന എല്ലാ ഇഷ്യൂകളും നിങ്ങൾ അടയ്‌ക്കേണ്ടതുണ്ട്. issues.dependency.setting=ലയന അഭ്യര്‍ത്ഥനകള്‍ക്കും ഇഷ്യൂകള്‍ക്കുമായി ആശ്രിതത്വം സജ്ജമാക്കുക issues.dependency.add_error_cannot_create_circular=രണ്ട് ഇഷ്യൂകളും പരസ്പരം തടയുന്നതാകുന്നതിലൂടെ നിങ്ങൾക്ക് ഒരു ആശ്രയത്വം സൃഷ്ടിക്കാൻ കഴിയില്ല. issues.dependency.add_error_dep_not_same_repo=രണ്ട് പ്രശ്നങ്ങളും ഒരേ കലവറയിലേതു് ആയിരിക്കണം. milestones.filter_sort.most_issues=മിക്ക ഇഷ്യൂകളും milestones.filter_sort.least_issues=കുറഞ്ഞ ഇഷ്യൂകളെങ്കിലും activity.active_issues_count_n=<strong>%d</strong> സജ്ജീവ ഇഷ്യൂകള്‍ activity.closed_issues_count_n=അടച്ച ഇഷ്യൂകള്‍ activity.title.issues_n=%d ഇഷ്യൂകള്‍ activity.new_issues_count_n=പുതിയ ഇഷ്യൂകള്‍ settings.event_issues=ഇഷ്യൂകള്‍ [org] [admin] repos.issues=ഇഷ്യൂകള്‍ [action] [tool] [dropzone] [notification] [gpg] [units] [packages]